അങ്കമാലി: മങ്ങാട്ടുകര കാരക്കാട് പറമ്പിൽ പരേതനായ പരമേശ്വരന്റെ മകൻ രാഘവൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കിടങ്ങൂർ എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ- ഓമന. മക്കൾ: പ്രശാന്ത്, രമ്യ. മരുമകൻ: സുമേഷ്.