പെരുമ്പാവൂർ: പുല്ലുവഴി മോളയിൽവീട്ടിൽ പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (89) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: കനകകുമാരി, വാസുദേവൻ നായർ (റിട്ട. ഫാർമസിസ്റ്റ് എച്ച്.എം.ടി), ശോഭന. മരുമക്കൾ: ശോഭന (റിട്ട. ടീച്ചർ കൂവപ്പടി ഗണപതിവിലാസം ഹൈസ്കൂൾ), സാഗർ (റിട്ട. അദ്ധ്യാപകൻ), പരേതനായ സുകുമാരൻനായർ.