ശ്രീമൂലനഗരം: വാര്യാട്ട്പുരം പൂങ്കുടി രാജ്ഭവനിൽ കെ. രാമചന്ദ്രൻ നായരുടെ ഭാര്യ എം. ശാന്ത (81) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: ബിന്ദു, ലത (ഖത്തർ), ജയ, രാജേഷ്. മരുമക്കൾ: മോഹനൻ, ഉണ്ണി, സുകുമാരൻ, അനിത.