y

തൃപ്പൂണിത്തുറ: പള്ളിപ്പറമ്പുകാവ് മണിയങ്കോട്ട് കൈതക്കോട്ടിൽ സണ്ണി ജോസഫ് (68) നിര്യാതനായി. സംസ്കാരം ഇന്ന് 4ന് തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോനപള്ളി സെമിത്തേരിയിൽ. ഭാര്യ: ലിസി. മക്കൾ: നീതു, മാത്യു, ജോസഫ്. മരുമകൻ: ലിജോയ് ജോണി.