thresya96

ചേരാനല്ലൂർ: നടുപ്പിള്ളിത്തോട് പൂവത്തുംകുടി ശൗരുവിന്റെ ഭാര്യ ത്രേസ്യ (96) നിര്യാതയായി. മക്കൾ: ദേവസിക്കുട്ടി, ജോസ്, സേവ്യർ, വർഗീസ്, ജോർജ്, ബിൻസി. മരുമക്കൾ: ആനി, മേരി, ലില്ലി, സിസി, ജോണി, വിജി.