anathaprabhu92

കൊച്ചി: എറണാകുളം അമ്മൻകോവിൽ റോഡിൽ ഡി. അനന്ത പ്രഭു (92) നിര്യാതനായി. രാഷ്ട്രീയ സ്വയംസേവക് സംഘം കൊച്ചി മഹാനഗർ കാര്യവാഹ് ആയിരുന്നു. ഭാര്യ: രാജി പ്രഭു. മക്കൾ: ലത പ്രഭു, ചിത്ര രോഹിത്. മരുമക്കൾ: സുരേഷ് പ്രഭു, ജെ.രോഹിത്കുമാർ.