പള്ളുരുത്തി: കുമ്പളങ്ങി ഇത്തിപ്പറമ്പിൽ ഐ.ജെ. അഗസ്റ്റിൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് 3ന് പഴങ്ങാട് സെന്റ് ജോർജ്പള്ളി സെമിത്തേരിയിൽ ഭാര്യ: ട്രീസ. മക്കൾ: ദീപ, ദിപു, മരുമകൻ: ബെർളി.