തൃപ്പൂണിത്തുറ: കണ്ടനാട് വേഴപ്പറമ്പിൽ കുന്നേൽവീട്ടിൽ പരേതരായ ജോർജിന്റെയും മറിയാമ്മയുടെയും മകൻ ജിനു (39) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കണ്ടനാട് വിശുദ്ധ മർത്തമറിയം കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: അഞ്ജലി. മകൻ: മിഖായേൽ.