കൊച്ചി: എൻ.സി.പി സംസ്ഥാന സമിതി യോഗം പ്രസിഡന്റ് പി.സി. ചാക്കോയുടെ അദ്ധ്യക്ഷതയിൽ നടന്നു. മന്ത്റി എ.കെ. ശശീന്ദ്രൻ, പ്രവർത്തക സമിതി അംഗം വർക്കല രവികുമാർ, വൈസ് പ്രസിഡന്റുമാരായ പി.കെ. രാജൻ മാസ്റ്റർ, പി.എം. സുരേഷ് ബാബു, ലതിക സുഭാഷ് സംസ്ഥാന ട്രഷറർ പി.ജെ. കുഞ്ഞുമോൻ, കെ.ആർ. രാജൻ എന്നിവർ സംസാരിച്ചു. കൂടാതെ സംസ്ഥാന ഭാരവാഹികളും മുഴുവൻ ജില്ലാ പ്രസിഡന്റുമാരും യോഗത്തിൽ പങ്കെടുത്തു.