കൊച്ചി: ഇടപ്പള്ളി ഇന്ദിരറോഡ് ചിറ്റേപ്പറമ്പ് ലെയിൻ സൂര്യപ്രഭയിൽ റിട്ട. കോളേജ് അദ്ധ്യാപകൻ പാലിയത്ത് ഗിരിജാ വല്ലഭൻ (79) നിര്യാതനായി. ഭാര്യ: രമാദേവി പാണ്ടിയാട്ട്. മക്കൾ: റിജ, പി. രാകേഷ്. മരുമക്കൾ: വിജിത്ത് ജഗദീഷ്, ശാരിക.