കൊച്ചി: സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ എട്ടിന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് സിറ്റിംഗ് നടത്തും. രാവിലെ 11ന് ആരംഭിക്കുന്ന സിറ്റിംഗിൽ നിലവിലെ പരാതികൾ പരിഗണിക്കുന്നതിനൊപ്പം ജില്ലയിൽ നിന്നുള്ള പുതിയ പരാതികളും സ്വീകരിക്കും.