കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിലെ ചാത്തിനിങ്ങാട്ടുപടി പീച്ചിങ്ങച്ചിറ കനാൽ ബണ്ട് റോഡ് അക്വഡേ​റ്റിന് സമീപം അപകടാവസ്ഥയിലാണ്. സംരക്ഷണ ഭിത്തി നിർമ്മാണം പുരോഗമിക്കുന്നതിനാൽ ഇരുചക്ര വാഹനങ്ങൾ ഒഴിച്ചുള്ള വാഹനങ്ങൾ ഇത് വഴിയുള്ള യാത്ര ഒരാഴ്ചത്തേക്ക് ഒഴിവാക്കണം.