പെരുമ്പാവൂർ: കാരാട്ടുപള്ളിക്കര ആശാരുകുടിവീട്ടിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ സരോജിനി (85) നിര്യാതയായി. മക്കൾ: മനോജ്, ഇന്ദിര, ഹരി. മരുമക്കൾ: സംശീല, ദീനി. സംസ്കാരം ഇന്ന് രാവിലെ 10 ന് ഒക്കൽ എസ്.എൻ.ഡി.പി ശ്മശാനത്തിൽ.