elsy81
എൽസി

വാഴക്കുളം: ബത്‌ലഹം കളമ്പുകാട്ട് പരേതനായ ജോസഫിന്റെ ഭാര്യ എൽസി (81) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് ബത്‌ലഹം തിരുകുടുംബ ദൈവാലയ സെമിത്തേരിയിൽ. മക്കൾ: ടീന, മീന (അദ്ധ്യാപിക, കാർമൽ പബ്ലിക് സ്‌കൂൾ, വാഴക്കുളം). മരുമക്കൾ: സാബു, ജോൺ ജോസഫ്.