വൈപ്പിൻ: നായരമ്പലം സർവീസ് സഹകരണ ബാങ്കിലെ അംഗങ്ങൾക്ക് പ്രധാനമന്ത്രി സുരക്ഷ ഭീമ യോജനഇൻഷുറൻസ് ചേരുന്നതിനുള്ള അവസരം. ബാങ്കിന്റെ എല്ലാ ബ്രാഞ്ചുകളിലും 20 രൂപ അടച്ച് പദ്ധതിയിൽ ചേരാവുന്നതാണ്. അവസാന തീയതി മെയ് 30.