ramani

വൈപ്പിൻ: ഓച്ചന്തുരുത്ത് മാരായിൽ പരേതനായ എം.കെ. വിജയൻ വൈദ്യരുടെ ഭാര്യ രമണി (86) നിര്യാതയായി. മകൾ: ജിജി. മരുമകൻ: ശശാങ്കൻ.