ചോറ്റാനിക്കര : അമ്പാടിമല വായനശാലയുടെ അഞ്ചാം വാർഷിക ആഘോഷമായ ബോധി ഫെസ്റ്റിന്റെ ഭാഗമായി ഞായറാഴ്ച് രാവിലെ 9 മുതൽ ആരംഭിക്കുന്ന അവധിക്കാല വിനോദ വിജ്ഞാന ക്യാമ്പായ രസന്ത്രത്തിനോടനുബന്ധിച്ച് പ്രശസ്ത ചിത്ര ശില്പ കലാകാരൻ ശിവദാസ് എടക്കാട്ടുവയൽ നേതൃത്വം നൽകുന്ന ചിത്ര ശില്പ കലാ ക്യാമ്പും കുട്ടികളുടെ ചിത്ര ചനാ മത്സരവും നടക്കും. പത്തോളം കലാകാരന്മാർ പങ്കെടുക്കുന്ന ചിത്ര ശില്പകലാ ക്യാമ്പിലും കുട്ടികളുടെ ചിത്രരചന മത്സരത്തിലും പങ്കെടുക്കുവാൻ താത്പര്യമുള്ളവർ

95621494 39 ,​ 9747 235186 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.