asokan68

പറവൂർ: വലിയപല്ലംതുരുത്ത് തണ്ടാശേരിൽ അശോകൻ (68) നിര്യാതനായി. ഭാര്യ: മഹിള. മക്കൾ: അനീഷ്, മനീഷ. മരുമക്കൾ: ജ്യോതി, രാജേഷ്.