കൂത്താട്ടുകുളം: കിഴകൊമ്പ് ചിറ്റേത്ത് ഷാജി നാരായണൻ (54) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മകൾ: ആതിര. മരുമകൻ: ശ്രീരാജ്.