കൂത്താട്ടുകുളം: കോഴിപ്പിള്ളി മുല്ലശേരിൽ എം.പി. ജോസഫ് (89) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പാലക്കുഴ സെന്റ് ജോർജ് യാക്കോബായ സുറിയാനിപള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ അന്നമ്മ കോതമംഗലം കട്ടങ്ങനാൽ കുടുംബാംഗം. മക്കൾ: ഡെയിസി, ഷാലി, ജെസി, സുജ, ബെറ്റി, ജോയി. മരുമക്കൾ: മാത്യു, ജോസഫ്, സാജു പോൾ, ജോർജ്, ഷാജി, സുജ.