akshy23
അക്ഷയ്

വടുതല: വടുതല പാടം റോഡിൽ അറക്കപ്പറമ്പിൽ ഉദയന്റെയും പ്രഭയുടെയും മകൻ അക്ഷയ് (23) നിര്യാതനായി. സഹോദരി: ശ്രീമോൾ. സഹോദരീ ഭർത്താവ്: മുരളീധരൻ.