ശ്രീമൂലനഗരം: തിരുവൈരാണിക്കുളം വാരണാട്ട് ഐക്കര വി.എ. രാമചന്ദ്രമേനോൻ (90) നിര്യാതനായി. ഭാര്യ: വിജി ആർ. മേനോൻ. മകൻ: പരേതനായ ദീപക്. മരുമകൾ: ശ്രീദേവി.