അങ്കമാലി: കവരപ്പറമ്പ് ചെങ്കായി നഗറിൽ മേനാച്ചേരി അന്തോണി വർഗീസ് (79) നിര്യാതനായി. ഭാര്യ:പരേതയായ ആനീസ്. മക്കൾ: റെജി, സജി, ബാബു. മരുമക്കൾ: ജോസഫ് കെ.പി ,റോഷ്മി, റോസ്മോൾ.