കൊച്ചി​: എറണാകുളം വ്യക്തി​വി​കാസ് കേന്ദ്രയുടെ ആഭി​മുഖ്യത്തി​ൽ ആർട്ട് ഒഫ് ലി​വിംഗ് ഹാപ്പി​നസ് പ്രോഗ്രാം 7 മുതൽ 12 വരെ എറണാകുളം മെയി​ൻ സെന്ററായ പനമ്പി​ള്ളി​ നഗറി​ലെ ആർട്ട് ഒഫ് ലിംവിംഗ് ടവറി​ൽ നടക്കും. യോഗ, ധ്യാനം, പ്രാണായാമം, സുദർശനക്രി​യ എന്നി​വ അടങ്ങുന്നതാണ് കോഴ്സ്. രാവി​ലെ 6 മുതൽ രാത്രി​ 8.30 വരെ അഞ്ച് ബാച്ചുകളുണ്ടാകും. വി​വരങ്ങൾക്ക് : 8089186225, 9496208825.