john-m-j70
എം.ജെ. ജോൺ

വാഴക്കുളം: ആനിക്കാട് മലേക്കുടിയിൽ എം.ജെ. ജോൺ (റിട്ട.സബ് ഇൻസ്പെക്ടർ, 70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമി​ത്തേരി​യിൽ. ഭാര്യ:മേരി. മക്കൾ: ആൽവീസ് റ്റിറ്റി, ഏസിലിൻ ,ജോസഫ്. മരുമക്കൾ: ജയേഷ്, വിനീഷ് , ജിയ.