കൊച്ചി: ഭാരത് പെട്രോളിയം എംപ്ലോയീസ് വെൽഫെയർ അസോസിയേഷന്റെ പത്താം വാർഷിക സമ്മേളനം കൊച്ചി മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിദ്ധീകരിക്കുന്ന റിട്ടയർമെന്റ് ഹാൻഡ് ബുക്ക് ആൻഡ് ഡയറക്ടറി ബി.പി.സി.എൽ മുൻ എക്‌സിക്യുട്ടീവ് ഡയറക്ടർ (റീടെയിൽ) ജോർജ് പോൾ പ്രകാശനം ചെയ്തു. സമ്മേളനത്തിൽ ചാക്കോ വർഗീസ്, അലക്‌സ് മാത്യു, പി.എ. ഫെലിക്‌സ്, സി.പി. ജോസ്, കെ.എ. പയസ്, അഡ്വ. ബി. ബാലഗോപാലൻ, എൻ.ജെ. പൗലോസ് എന്നിവർ സംസാരിച്ചു.