baby
ബേബി

വൈപ്പിൻ: ഓച്ചന്തുരുത്ത് അമ്മാഞ്ചേരി പരേതനായ സുകുമാരന്റെ ഭാര്യ ബേബി (85) നിര്യാതയായി. മക്കൾ: സുനിൽകുമാർ (സി.പി.എം. സാന്റ് ക്രൂസ് ബ്രാഞ്ച് സെക്രട്ടറി), സാബു. മരുമക്കൾ: ചന്ദ്രിക, കവിത.