കൂത്താട്ടുകുളം: വടകര കീരാംതടത്തിൽ ലിസി ജോൺ (61) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് വടകര സെന്റ് ജോൺസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: ചിന്നമ്മ ജോൺ, ബേബി (നഗരസഭ കൗൺസിലർ).