kklm
ചരമം:ഏലിയാമ്മ (79)

കൂത്താട്ടുകുളം: പെരുംകുറ്റി വേങ്ങച്ചേരിൽ പുത്തൻപുരയിൽ (പാറയിൽ) പോളിൻ്റെ ഭാര്യ ഏലിയാമ്മ (79) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് ചോരക്കുഴി സെൻ്റ് സ്റ്റീഫൻസ് പള്ളി സെമിത്തേരിയിൽ.
മക്കൾ: റെജി പോൾ, അജി പോൾ. മരുമക്കൾ: ബെറ്റ്സി റെജി, ആശാ അജി,