കൊച്ചി: റെയിൽവേ കോൺട്രാക്ടറായിരുന്ന മാമംഗലം ചർച്ച് റോഡ് വിളങ്ങാടൻ വീട്ടിൽ ജോസഫ് വിളങ്ങാടൻ (88) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് നാലുമണിക്ക് ഇളംകുളം ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യാമ്മ നെരോത്ത്. മക്കൾ: നിഷ, ജോൺ. മരുമക്കൾ: ജോണി മുക്കടയിൽ (ജോസ് ഇലക്ട്രിക്കൽസ്), ദിയാ ജോൺ കാരേക്കുന്നത്ത്.