v-v-george57
വി.വി. ജോർജ്

മൂവാറ്റുപുഴ: ആരക്കുഴ വട്ടക്കുടിയിൽ വി.വി. ജോർജ് (57) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് ആരക്കുഴ സെന്റ് മേരീസ്‌ മേജർ ആർക്കി എപ്പസ്കോപൽ പള്ളി​ സെമി​ത്തേരി​യി​ൽ. ഭാര്യ: റെജി. മക്കൾ: അലീന, അഖിൽ.