കടവൂർ: പുന്നക്കപടവിൽ ജോസഫിന്റെ ഭാര്യ മറിയക്കുട്ടി (94) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് കടവൂർ സെന്റ്. ജോർജ് പള്ളി സെമിത്തേരിയിൽ. കലൂർ പന്തക്കൽ കുടുംബാംഗമാണ്. മക്കൾ: ജോസ്, പരേതനായ വർക്കിച്ചൻ, ജയിംസ്, ലില്ലി, റോസ്‌ലി, കുര്യാച്ചൻ, മേഴ്‌സി, ജോഷി. മരുമക്കൾ: ആനി, ലില്ലി, ജെസി, അവറാച്ചൻ(പുല്ലൻ കോതമംഗലം), ജോർജ് (പോത്താനിക്കാട് പൈങ്ങോട്ടൂർ ), ജിജി, ക്ലൈസൺ(കയ്പനാനിക്കൽ എല്ലക്കല്ല്),