kv-ganapathi
കെ.വി. ഗണപതി

ഇടപ്പള്ളി: കോശേരി ലെയ്നിൽ റിട്ട. ഫാക്ട് ഉദ്യോഗസ്ഥൻ വടക്കേ കോശേരി മഠത്തിൽ കെ.വി. ഗണപതി (83) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഇടപ്പള്ളി ശ്മശാനത്തിൽ. ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല മുൻ സെക്രട്ടറിയാണ്. ഭാര്യ: ഭഗവതി. മക്കൾ: ഇന്ദുമതി, കൃഷ്ണ, വെങ്കിടേശ്വരൻ. മരുമക്കൾ: സുരേഷ്, കമലാകർ.