obiturary
തങ്കമ്മ

മൂവാറ്റുപുഴ: പായിപ്ര ഏനാലിൽ പരേതനായ വേലായുധൻ നായരുടെ ഭാര്യ തങ്കമ്മ വേലായുധൻ (95) നിര്യാതയായി.

സംസ്‌കാരം ഇന്ന് രാവിലെ 11ന് തൃക്കളത്തൂരിലുള്ള മകൾ വിശാലാക്ഷിയുടെ വീട്ടുവളപ്പിൽ.

മക്കൾ: ഇന്ദിര, രാധാകൃഷ്ണൻ, ലളിത, വിശാലാക്ഷി. മരുമക്കൾ: കൃഷ്ണൻ നായർ, പ്രഭാവതി, ഭാസി, ഗോപാലകൃഷ്ണൻ നായർ.