parameswaran
പരമേശ്വരൻ

ആലുവ: എടയപ്പുറം ചെറുപിള്ളിൽ ലൈനിൽ വട്ടക്കാവുങ്കൽ വീട്ടിൽ പരമേശ്വരൻ (93) നിര്യാതനായി. തദ്ദേശ സ്വയംഭരണ വകുപ്പ് മുൻ എക്സിക്യൂട്ടീവ് എൻജിനിയറാണ്. ഭാര്യ: പരേതയായ സതി. മക്കൾ: സുനിൽ, അനിൽ. മരുമക്കൾ: ലത, മിനി.