y

തൃപ്പൂണിത്തുറ: കൈരളിറോഡിൽ പാർവതി മന്ദിരത്തിൽ പി.എസ്. നായർ (സുകുമാരൻ നായർ, റിട്ട. റെയിൽവേ 87) നിര്യാതനായി. ഭൗതികശരീരം നാളെ രാവിലെ പതിനൊന്നിന് എറണാകുളം മെഡിക്കൽ കോളേജിന് കൈമാറും. ഭാര്യ: ലീലാമ്മ. മക്കൾ: ഭാരതീയൻ (സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ, ബിലാസ്‌പൂർ), കേരളീയൻ (രാംകോ സിമന്റ്, ചെന്നൈ). മരുമക്കൾ: സുപ്രിയ, ശ്രീദേവി.