പെരുമ്പാവൂർ: ചേലാമറ്റം അമ്പാട്ടുവീട്ടിൽ പരേതനായ കുഞ്ഞിക്കൃഷ്ണൻ നായരുടെ ഭാര്യ രാധാമണി (82) നിര്യാതയായി. മക്കൾ: തങ്കമണി, വേണുഗോപാൽ, രവികുമാർ, മോഹനൻ, ബിന്ദു. മരുമക്കൾ: പ്രതാപചന്ദ്രൻ, ജയശ്രീ, ലതിക, സജിത, ശശികുമാർ.