മട്ടാഞ്ചേരി: ചുള്ളിക്കൽ ചക്കനാട്ട് ക്ഷേത്രസമീപം പനച്ചിക്കൽ വീട്ടിൽ പരേതനായ പുഷ്പാംഗദന്റെ മകൻ മഹേഷ് പി.പി (43) നിര്യാതനായി. മാതാവ്: മേബിൾ (ബേബി). സഹോദരങ്ങൾ: അഭിലാഷ്, കനീഷ്.