വടുതല: ടോൾഗേറ്റ് റോഡിൽ മനയിൽ എവിജിൻ എം.ഡി (69, റിട്ട. ഐ.എ.സി) നിര്യാതനായി. ഭാര്യ: സുജ. മകൾ: നിഷി. മരുമകൻ: ജോൺ മനോജ്.