gunabhoshini-80

പച്ചാളം: ഇരട്ടക്കുളങ്ങര റോഡിൽ പരേതനായ പെരുമാളിന്റെ ഭാര്യ ഗുണഭൂഷിണി (80) നിര്യാതയായി. മക്കൾ: കാർത്തികേയൻ, പരേതനായ ഷൺമുഖൻ, ഇന്ദു. മരുമക്കൾ: മീര, ഗണേഷൻ.