തെക്കൻപറവൂർ: ചക്കത്തുകാട് വീട്ടിൽ പരേതനായ കുമാരന്റെ ഭാര്യ ജാനകി (88) നിര്യാതയായി. മക്കൾ: സഹദേവൻ, അംബിക, ബാഹുലേയൻ, മോഹനൻ, ഷൈലജ. മരുമക്കൾ: സുശീല, പരേതനായ സോമൻ, ജയ, വിനോജി.