baby-48

പെരുമ്പാവൂർ: ഇളമ്പകപ്പിള്ളി കരിയാട്ടിൽവീട്ടിൽ ശിവരാജന്റെ ഭാര്യ ബേബി (48) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ.