മരട്: 12-ാം ഡിവിഷനിൽ മുപ്പതാം നമ്പർ അങ്കണവാടിയിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടി​ന് സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ക്ലിനിക്ക് നടത്തും. എച്ച്.ബി ടെസ്റ്റും അയൺ, കാൽസ്യം സിറപ്പുകളും ഗുളികകളും ഇവിടെ നൽകും.