chako-john-65

മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി പാണ്ടംകുഴിയിൽ ചാക്കോജോൺ (65) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് കുരുക്കുന്നപുരം സെന്റ്‌മേരീസ് യാക്കോബായ സുറിയാനിപള്ളി സെമിത്തേരിയിൽ. ഭാര്യ: നിഷ തൃക്കളത്തൂർ നിരവത്ത് കുടുംബാംഗം. മക്കൾ: സിൻഡ്രല്ല (അലൈൻ), ലൗബേൽ, ഡൂൾസിയാന (യു.കെ). മരുമക്കൾ: ലാജി, ജിസ്റ്റോ, ദീപക്.