മട്ടാഞ്ചേരി : കരുവേലിപ്പടി ടാഗോർ ലൈബ്രറിയിൽ ടാഗോർ ജന്മദിനത്തോടനുബന്ധിച്ച് ടാഗോർ പെയിന്റിംഗ് പ്രദർശനം നടക്കും. ഇന്ന് വൈകിട്ട് 4 ന് നടക്കുന്ന പരിപാടി ബംഗാളി കൾച്ചറൽ അസോസിയേഷൻ സെക്രട്ടറി മഹാശ്വേത ഉദ്ഘാടനം ചെയ്യും.