കോലഞ്ചേരി: പട്ടിമറ്റം നോർത്ത് വലമ്പൂർ ആക്കം പാറയിൽ റബർ തോട്ടത്തിന് തീ പിടിച്ചു . കളപ്പുരക്കൽ സണ്ണിയുടെ ഒരേക്കർ വരുന്ന തോട്ടത്തിനാണ് ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ തീ പിടിച്ചത്. തൊട്ടടുത്തുള്ള മൊബൈൽ ടവറിലേക്ക് തീ പടർന്നെങ്കിലും പട്ടിമറ്റം ഫയർ യൂണിറ്റിന്റെ സമയോചിത ഇടപെടലിനെ തുടർന്ന് നിയന്ത്രണ വിധേയമാക്കി. സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃത്വത്തിലുള്ള സംഘം തീ കൊടുത്തി .