padmavathi-87

അങ്കമാലി: മൂക്കന്നൂർ വട്ടപ്പറമ്പിൽവീട്ടിൽ റിട്ട. കൃഷി ഓഫീസർ പരേതനായ വി. സുബ്രഹ്മണ്യന്റെ ഭാര്യ റിട്ട. അദ്ധ്യാപിക കെ. പത്മാവതി (87) നിര്യാതയായി. മക്കൾ: ഡോ. ഡാലിയ (എൻ.ആർ.എച്ച്.എം, കടയിരുപ്പ്), ഡോ. സുരേഷ് മൂക്കന്നൂർ (ചാലക്കുടി ബി.എഡ് കോളേജ് പ്രിൻസിപ്പൽ), ദിലീപ് (റിട്ട. ആർട്ട് ടീച്ചർ), രാജീവ് (എം.ഡി, കേരള ഓട്ടോമൊബൈൽസ്), പ്രദീപ്കുമാർ (ഹെഡ്ക്ലർക്ക്, ബ്ലോക്ക് ഓഫീസ്, അങ്കമാലി). മരുമക്കൾ: വർഗീസ്, പുഷ്‌കല (പ്രൊഫസർ, എം.എ.ജി.ജെ ഹോസ്പിറ്റൽ നഴ്‌സിംഗ് കോളേജ്, മൂക്കന്നൂർ), സുജ (ദുബായ്), ഡോ. ജയ (ഗവ. ഹോസ്പിറ്റൽ, ചിന്നക്കനാൽ), അമ്പിളി (ഫിസാറ്റ്, അങ്കമാലി).