sivan-62

ആലുവ: തിരുവാലൂർ കള്ളിക്കാട്ടുപറമ്പിൽ ശിവൻ (അയ്യപ്പൻകുട്ടി - 62) നിര്യാതനായി. പ്രശസ്ത ചെണ്ടവാദ്യ കലാകാരനാണ്. സംസ്‌കാരം ഇന്ന് രാവിലെ 11ന് ആലങ്ങാട് നന്ദിപറമ്പ് ശ്മശാനത്തിൽ. ഭാര്യ: സുശീല. മകൻ: അഖിൽ.