ansar
മുഹമ്മദ് അൻസാർ

ആലുവ: ഏറ്റുമാനൂർ തെള്ളകം അണ്ടുക്കാലായിൽ പെരുമ്പാലിക്കാട് സ്വദേശി പി.കെ. ഇബ്രാഹിം മേത്തറുടെ മകൻ മുഹമ്മദ് അൻസാറിനെ (49) പെരിയാറിൽ മരിച്ചനിലയിൽ കണ്ടെത്തി. ആലുവ ബൈപ്പാസ് കവലയ്ക്ക് അടുത്തുള്ള കടവിലാണ് മൃതദേഹം കണ്ടെത്തിയത്.