aliekutty-96

ശ്രീമൂലനഗരം: ശ്രീമൂലനഗരം ചെറുതുരുത്തിവീട്ടിൽ പരേതനായ സി.എം. അഗസ്റ്റിന്റെ ഭാര്യ ഏലിക്കുട്ടി (96) നിര്യാതയായി. മക്കൾ: ജോയി, അമൽ, പൗളി, ജോൺസൺ, ടോമി, ജോഷി. മരുമക്കൾ: ചിന്നു, ജിൻസി, ഷേർളി, ജാനറ്റ്, ഷീജ.